മണർകാട് : കഴിഞ്ഞ ദിവസം നിര്യാതനായ പടിഞ്ഞാറേക്കര ഏജൻസീസ് മുൻ ഉദ്യോഗസ്ഥൻ കല്ലക്കടമ്പിൽ കെ.കെ. ഏബ്രഹാമിന്റെ (അപ്പായി-76) മൃതദേഹം ഇന്ന് അഞ്ചിന് വസതിയിൽ കൊണ്ടുവരും. ഭാര്യ : അമയന്നൂർ മഠത്തിപ്പറമ്പിൽ അമ്മിണി. മക്കൾ : ബൈജു ഏബ്രഹാം (യു.കെ), തോമസ് ഏബ്രഹാം (ഷാർജ), ഷാനി (മോഡേൺ ഡയഗ്‌നോസ്റ്റിക്‌സ്, കോട്ടയം). മരുമക്കൾ : ഇറഞ്ഞാൽ കട്ടത്തറ കൊച്ചുമോൻ (ജോബി ഇലക്ട്രിക്കൽസ്, നാഗമ്പടം.), മെറീന (യു.കെ), സിനി (ഷാർജ). സംസ്‌കാരം നാളെ 11 ന് മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ.