ചങ്ങനാശേരി: കെ.എസ്.ഇ.ബിയുടെ ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 9 വാട്‌സുള്ള 20 എൽ ഇ ഡി ബൾബുകൾ വരെ തവണ വ്യവസ്ഥയിൽ നൽകും. 30നകം ഓൺലൈൻ ആയോ, മീറ്റർ റീഡർമാർ മുഖേനെയോ ഇലക്ട്രിസിറ്റി സെക്ഷനോഫീസിൽ ചെന്നോ രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ചങ്ങനാശേരി ഇലക്ട്രിസിറ്റി സെക്ഷൻ അസിസ്റ്റന്റ് ഇൻജിനിയർ അറിയിച്ചു.