നെടുംകുന്നം : നെടുംകുന്നം ഗ്രാമ പഞ്ചായത്ത് ഇരുപത്തി ഒന്നാം കുടുംബശ്രീ വാർഷികാഘോഷം ഡോ.എൻ ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്‌ക്കാരിക റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി ഫ്‌ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ബീന നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.