എസ്.എൻ.ഡി.പി യോഗം സംസ്ഥാന കായികമേളയിൽ വനിതകളുടെ വടംവലിയിൽ ജേതാക്കളായവർക്ക് വാലാച്ചിറ ശാഖായോഗം നൽകിയ അനുമോദനത്തിൽ പ്രസിഡന്റ് സോമൻ കണ്ണംപുഞ്ചയിൽ ഉപഹാരം സമ്മാനിക്കുന്നു