ഡോഗ് സ്‌ക്വാഡ്...കോട്ടയം ടി.ബി.റോഡിൽ രാത്രിയിൽ വാഹനങ്ങൾക്ക് മുൻപിൽ ചാടുന്ന തെരുവ് നായകൾ.രാത്രിയിൽ തെരുവ്നായകൾ വാഹനയാത്രക്കാരുടെ പുറകെ ഓടി ആക്രമിക്കുന്നത് പതിവാണ്