konat

ചങ്ങനാശേരി : ആർ.ശങ്കർ സ്മാരക ശ്രീനാരായണ കോളേജിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ഇന്റർനാഷണൽ ട്രെയിനർ മോൻസി വർഗീസ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ: ജോർജ് ജോസഫ്,​ അക്കാദമിക് അഡ്വൈസർ പ്രൊഫ: ശശിശേഖരപണിക്കർ എന്നിവർ സംസാരിച്ചു.