മാമ്പുഴക്കരി: പനിക്കിയൽ പരേതനായ ഫീലിപ്പോസിന്റെ മകൻ പി.പി. ജോസ് (ഔസേപ്പച്ചൻ, 64) നിര്യാതനായി. ഭാര്യ: അന്നമ്മ നെടുമുടി മാറപ്പാട് കുടുംബാംഗമാണ്. മകൻ: അജോ പി. ജോസ്. മരുമകൾ: അനു. സംസ്‌ക്കാരം നാളെ 2.30ന് മാമ്പുഴക്കരി ലൂർദ്ദ്മാതാ പള്ളിയിൽ.