kob-mathew-

വെള്ളൂർ: ഇല്ലിവളവ് കാളിയാങ്കലായ മണ്ണുക്കുന്നേൽ ഒറ്റപ്ലാക്കൽ വീട്ടിൽ പരേതനായ വർഗീസിന്റെ മകൻ ഒ. വി. മാത്യു (62,ബാബു ) നിര്യാതനായി. ഭാര്യ: സാറാമ്മ മുളന്തുരുത്തി തേക്കേടത്ത് കുടുംബാംഗമാണ്. മക്കൾ : സാബു ( ആൽബിൻ സ്റ്റോഴ്‌സ് & ഓട്ടോ കൺസൽട്ടീസ്, മണർകാട്). സാജു (കമാൻഡർ ഗ്യാസ്, കോട്ടയം). മരുമകൾ: ഷിജി കാരയ്ക്കാട്ട്. സംസ്‌ക്കാരം ഇന്ന് 2 മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ.