വൈക്കം : മഹാദേവക്ഷേത്രത്തിനോടനുബന്ധിച്ചുള്ള തെക്കും കോവിൽ ഭഗവതി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ വാർഷികം നാളെ രാവിലെ 8നും 9നും മദ്ധ്യേ നടക്കും. ക്ഷേത്രം തന്ത്രിമാരായ ഭദ്രകാളി നാരായണൻ നമ്പൂതിരി, മേക്കാട്ട് നാരായണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.