kob-outha-

ആനക്കല്ല്: വട്ടവയലിൽപുരയിടം ജോസഫ് (ഔത 62) നിര്യാതനായി. ഭാര്യ: ഏലമ്മ ആനക്കല്ല് പാറയിൽ കുടുംബാംഗമാണ്. മക്കൾ: അനു ജോസഫ്, അജി ജോസഫ്. മരുമക്കൾ: ഷിജു പുതിയടത്ത് (മുണ്ടക്കയം), ടിന്റു അജി. സംസ്‌ക്കാരം ഇന്ന് 9 ന് ആനക്കല്ല് സെന്റ് ആന്റണിസ് പള്ളിയിൽ.