ചങ്ങനാശേരി : സി.വൈ.എം.എയുടെ 25-ാമത് അഖില കേരള കാരംസ് ടൂർണമെന്റ് (ഡബിൾസ്) 30 ന് ആരംഭിക്കും. രാവിലെ 11 ന് സി.വൈ.എം.എ പ്രസിഡന്റ് മാത്യൂസ് ജോർജ് മത്സരം ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷൻ ഫീസ് 250രൂപ. അവസാന തീയതി : 28 ന് രാത്രി 8 വരെ. ഫോൺ : 9447226515, 9447212142.