kob-krishnankutty-

കല്ലറ: പെരുംതുരുത്ത് ശ്രീജാ വിലാസത്തിൽ കൃഷ്ണൻകുട്ടി നായർ (67) നിര്യാതനായി. ഭാര്യ: സുശീലാദേവി കുമ്മനം മംഗലത്ത്കുടുംബാംഗമാണ്. മക്കൾ: ശ്രീജ, ചിത്ര, ശ്രീജിത്. മരുമക്കൾ: മനോജ്, ജയചന്ദ്രൻ, ശ്രീരഞ്ജിനി. സംസ്ക്കാരം ഇന്ന് 9. 30 ന് വീട്ടുവളപ്പിൽ.