kob-joseph-

കോട്ടാങ്ങൽ: കൊല്ളാറ ജോസഫ് കുര്യൻ (കൊച്ചുകുഞ്ഞാപ്പൻ,66) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി റാന്നി കാപ്പിയിൽ കുടുംബാംഗമാണ്. മക്കൾ: ജെറി, ജനി, ജൂഡി. മരുമക്കൾ: ജോൺസൺ പുളിച്ചുമാക്കൽ, മണിമല (സെന്റ് ജോർജ് എച്ച്. എസ്. മണിമല), നീതു ജേക്കബ് (പുന്നാംമഠത്തിൽ, ചിറക്കടവ്). സംസ്ക്കാരം ഇന്ന് 10 ന് കോട്ടാങ്ങൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ