കരിക്കാട്ടൂർ:അമ്പിത്ര പാലമൂട്ടിൽ എ. എം. എബ്രഹാം (കുഞ്ഞേട്ടൻ, 85) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ കുട്ടംപേരൂർ മുണ്ടോലി കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: റോയി, റെജി, റെനി, റിബു. മരുമക്കൾ: ലീന, സാലി, ബിനു, ടിൻസി. സംസ്ക്കാരം ഇന്ന് 2.30 ന് കരിക്കാട്ടൂർ സെന്റ് ജെയിംസ് പള്ളിയിൽ.