kob-joseph-aymkudy-

ആയാംകുടി: മൂത്തേടത്ത് എം.വി. ജോസഫ് (കുഞ്ഞ്, 87) നിര്യാതയായി. ഭാര്യ: മറിയക്കുട്ടി കടനാട് പാണ്ടിയാമ്മാക്കൽ (കൊരട്ടിയിൽ) കുടുംബാംഗമാണ്. മക്കൾ: ജോജി, പ്രതിഭ, വിൻസന്റ്, ജോ, സോജി, പരേതയായ ശുഭ. മരുമക്കൾ: ജിമ്മി ഫിലിപ്പ് മുട്ടത്തുപാടം (ആർപ്പൂക്കര), എ.ജെ. ജോൺസ് ആമ്പക്കാടൻ (പെരുമ്പാവൂർ), ഷിജ നടുപ്പടവിൽ (കല്ലാർകുട്ടി), സ്മിത കളപ്പുരയ്ക്കൽ (പാലാ), ഷീജ വെട്ടുകല്ലുങ്കൽ (ശാന്തിപുരം, ഇലഞ്ഞി), ജീന കാരിക്കൽ (ചേർപ്പുങ്കൽ). സംസ്‌ക്കാരം നാളെ 11ന് ആയാംകുടി മലപ്പുറം സെന്റ് തെരേസാസ് പള്ളിയിൽ.