കുമ്മണ്ണൂർ:കളമ്പുകാട്ടു വീട്ടിൽ പരേതനായ ശിവരാമ പണിക്കരുടെ ഭാര്യ കാർത്യായനിയമ്മ (97) നിര്യാതയായി. മക്കൾ: രാധാമണി, മോഹൻദാസ്, സതീശൻ, പ്രസന്നകുമാരി. മരുമക്കൾ: എൻ. കെ. എൻ. പണിക്കർ, വിജയകുമാരി, അംബികദേവി, വാസുദേവൻ. സംസ്ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.