rosamma

കടുത്തുരുത്തി : മാന്നാർ മാളിയേക്കൽ പരേതനായ എം.ജെ.അബ്രഹാമിന്റെ (റിട്ട. പൊലീസ്) ഭാര്യ റോസമ്മ (82) നിര്യാതയായി. മകൻ : റ്റിറ്റോ, മരുമകൾ : റീനാ റ്റിറ്റോ . സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് മാന്നാർ സെന്റ് മേരീസ് പള്ളി സെമത്തേരിയിൽ.