തിടനാട്: പേരുശ്ശേരിൽ പി.പി. കുമാരൻ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി കാളകെട്ടി അടുപ്പുകല്ലിങ്കേൽ കുടുംബാംഗമാണ്. മക്കൾ: പി.കെ. രാജപ്പൻ (റിട്ട. എ.ജി. എം. കെ. എഫ്. സി.) പൊന്നമ്മ, ഗീതാമണി, രവികുമാർ, രമ, മനോജ് കുമാർ, പരേതയായ ഓമന. മരുമക്കൾ: സുലോചന രാജപ്പൻ (റിട്ട. ഹെഡ്മിസ്ട്രസ്, ഇടമലയാർ), എം. എൻ.ബാലമോഹൻ (കോട്ടയം), കെ. ആർ. മോഹനൻ കുറിച്ചിത്താനം (കെ. എസ്.ആർ. ടി.സി., ഈരാറ്റുപേട്ട), കെ. എസ്. ബാബു, റെജി രവികുമാർ (മറ്റത്തിപ്പാറ), അഞ്ജു മനോജ് (കെഴുവൻകുളം). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.