പീരുമേട്: കുട്ടിക്കാനം, പീരുമേട്, പാമ്പനാര്‍ പ്രദേശത്തെ വൈദ്യുതി വിതരണം മെച്ചപ്പെടുത്താന്‍ യോഗം ചേരുന്നു. 26ന് രാവിലെ പതിനൊന്നിന് പീരുമേട് എ.ബി.ജി ഹാളിലാണ് യോഗം. വൈദ്യുതി വിതരണം സംബന്ധിച്ച പരാതികളും അഭിപ്രായങ്ങളും ചർച്ച ചെയ്യുകയാണ് ലക്ഷ്യമെന്നും ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്നും കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യുട്ടീവ്‌ എഞ്ചിനീയർ അറിയിച്ചു