കല്ലറ: നീരൊഴിക്കൽ ശ്രീഭദ്രാ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് നടക്കും. രാവിലെ 6ന് ഗണപതിഹോമം, 6.30ന് നിറപറ സമർപ്പണം, 8.30ന് കലശപൂജ, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദേശതാലം, 7ന് ദീപാരാധന, ദീപക്കാഴ്ച.