ഏന്തയാർ: വക്കേമല പുളിക്കൽ എബ്രാഹം (പാപ്പച്ചൻ,79) നിര്യാതനായി.
ഭാര്യ: അന്നമ്മ ആനക്കല്ല് മടുക്കക്കുഴി കുടുംബാംഗമാണ്.
മക്കൾ: എൽസമ്മ, ജോയി (ഹെഡ്മാസ്റ്റർ, സെന്റ് ജയിംസ് യു.പി.എസ്. കണ്ണിമല), ജയിംസ് (സെന്റ് ഡോമിനിക്‌സ് എച്ച്. എസ്. എസ്. കാഞ്ഞിരപ്പള്ളി), സിബി (കുവൈറ്റ്), ഫാ. മാത്യു പുളിക്കൽ (ജി.എച്ച്. എൻ.ജർമ്മനി), ലീന (സെന്റ് ജോർജ് പബ്ലിക് സ്‌കൂൾ, കോരുത്തോട്). മരുമക്കൾ: സിസിലി ജോയി ഉള്ളാട്ട്, വണ്ടൻപതാൽ (ഹെഡ്മിസ്ട്രസ്, സെന്റ് പോൾസ് എൽ.പി.എസ്. വണ്ടൻപതാൽ), റാണി ജയിംസ് തെക്കേക്കുന്നേൽ, കടവൂർ (സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്., പെരുവന്താനം), ജിഷ സിബി തകിടിപ്പുറത്ത്, മേലോരം, മാത്തുക്കുട്ടി കാരക്കാട്ടുകുന്നേൽ, കോരുത്തോട്. സംസ്‌ക്കാരം ചോറ്റി നിർമ്മലാരാം സെമിനാരിക്ക് സമീപമുള്ള മകൻ ജയിംസിന്റെ ഭവനത്തിലെ ശ്രുശ്രൂഷകൾക്കു ശേഷം നാളെ 2. 30ന് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയിൽ.