കറുകച്ചാൽ: ബി.എസ്.എൻ.എൽ ഓപ്പൺ ഹൗസ് പ്രോഗ്രാം ഇന്ന് 3ന് ടെലിഫോൺ എക്സ് ചേഞ്ചിൽ നടക്കും. കറുകച്ചാൽ, വാഴൂർ, പാമ്പാടി, ചങ്ങനാശേരി, തൃക്കൊടിത്താനം ഡിവിഷനുകളിലെ ടെലിഫോൺ ബിൽ സംബന്ധമായ പരാതികൾ തീർപ്പാക്കും. പരാതികൾ പബ്ലിക്ഗ്രിവൻസ് സെൽ, ജി.എം.ടി, ബി.എസ്.എൻ.എൽ കോട്ടയം എന്ന വിലാസത്തിൽ സമർപ്പിക്കണം.