കറുകച്ചാൽ: മാടപ്പള്ളി പഞ്ചായത്ത് കന്നുകുട്ടിപരിപാലന പദ്ധതി പ്രകാരം കാലിത്തീറ്റ വിതരണം ഇന്ന് പാലമറ്റം ക്ഷീരോത്പാദന സഹകരണ സംഘത്തിൽ നടക്കും.