kob-sudeeshkumar

നെടുംകണ്ടം: വാഴയിൽ സുധീഷ്‌ കുമാർ (37) നിര്യാതനായി . ഭാര്യ: തുഷാര കുമളി കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ഗോകുൽ, ഗൗരി. സംസ്‌ക്കാരം നടത്തി.