ളാക്കാട്ടൂർ: തുണ്ടത്തിൽ ടി. എം നാരായണൻ നായർ (91, റിട്ട. കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജർ) നിര്യാതനായി. ഭാര്യ: പരേതയായ വിജയകുമാരി പേരുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബിനു, ഭാഗ്യലക്ഷ്മി (ബി. എസ്. എൻ. എൽ). മരുമക്കൾ: അശ്വതി, പരേതനായ രാധാകൃഷ്ണൻ നായർ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ