ചങ്ങനാശേരി:പട്ടത്തി മുക്ക്, ഉദയഗിരി 1, 2, പെരുന്ന ഈസ്റ്റ്, തിരുമല, മലേക്കുന്ന്, സുരേഷ് നേഴ്‌സിംഗ് ഹോം, മുനിസിപ്പാലിറ്റി, അപ്‌സര, അരമനപ്പടി, ഹൗസിംഗ് ബോർഡ്, ഓർത്തഡോക്‌സ് ചർച്ച്, സീന, സുവി, മാരേറ്റ് ടവർ, റെയിൽവെ ബൈപ്പാസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.