ചങ്ങനാശ്ശേരി: കാക്കാന്തോട് മാളേക്കൽ സരോജിനി (78) നിര്യാതയായി. മക്കൾ: ശകുന്തള, രമ, സുമ. മരുമക്കൾ: അപ്പു, പരേതനായ പൊന്നപ്പൻ. സംസ്ക്കാരം ഇന്ന് 10. 30 ന് ആനന്ദാശ്രമം ശ്മശാനത്തിൽ.