പാലാ : പുത്തൻപള്ളിക്കുന്ന് പുളിക്കൽ പി.ജെ. മാത്യു (മത്തായി, 82) നിര്യാതനായി. ഭാര്യ : മേരി കോട്ടയം മൂലയിൽ കുടുംബാംഗമാണ്. മക്കൾ: റെജി, ഷാജി, ബിജു, ഓമന, ജോജോ, പരേതനായ തങ്കച്ചൻ. മരുമക്കൾ: ജെയിൻ (ഒഴുകയിൽ, അടുക്കം), മിനി (ഞൊങ്ങിയിൽ, അതിരമ്പുഴ), റാണി (തേക്കിൻകാട്ടിൽ, കുറുമണ്ണ്), അശ്വതി (നെടുംപീടികയിൽ, മേലുകാവ്), ജോസ് (കൂലിപ്പുരയ്ക്കൽ, ചിങ്ങവനം), മേബിൾ (കുരുവിളവീട്, പാലാ). സംസ്‌ക്കാരം ഇടനാട്ടിലുള്ള മകൻ റെജിയുടെ വീട്ടിലെ ശ്രുശ്രൂഷകൾക്കു ശേഷം ഇന്ന് 2.30 ന് ളാലം സെന്റ് മേരീസ് പള്ളിയിൽ.