kob-george

ആലപുരം: വടയാറ്റുകുഴി പരേതനായ ളൂയിസിന്റെ മകൻ ജോർജ് ളൂയിസ് (53) അമേരിക്കയിൽ നിര്യാതനായി. ഭാര്യ: സിസി മേലുകാവ് താഴത്തേൽ കുടുംബാംഗമാണ്. മക്കൾ: സ്റ്റീവൻ, ജോനത്തൻ. സംസ്ക്കാരം പിന്നീട്.