മാങ്ങാനം: താമരശ്ശേരി പാറയ്ക്കൽ വീട്ടിൽ ഗിരീഷ് പി. (48) നിര്യാതനായി. ഭാര്യ: ശാലിനി ഗോവിന്ദൻ കിഴക്കേക്കര കുടുംബാംഗമാണ് (എസ്.എൻ.സ്‌കൂൾ പുതുപ്പള്ളി). മകൾ: രുഗ്മിണി (നഴ്‌സിംഗ് വിദ്യാർത്ഥിനി, മെഡിക്കൽ കോളേജ്, കോട്ടയം). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.