മൂത്തകുന്നം: വള്ളിക്കാട്ടിൽ ഒ.സുകുമാരന്റെ മകൻ ഷൈൻ സുകുമാരൻ (46) ചെന്നൈയിൽ നിര്യാതനായി. മാതാവ്: ടി.ഐ.കമലാക്ഷി. ഭാര്യ: ലിന വിജയൻ (വടവുകോട്). മക്കൾ: അലീൻ ഷൈൻ, റിയ ഷൈൻ. സഞ്ചയനം 30ന് രാവിലെ 9ന്.