kob-chinnamma-

രാമപുരം: ആളോപ്രായിൽ പരേതനായ അവിരാച്ചന്റെ ഭാര്യ ചിന്നമ്മ (80) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. കൊല്ലപ്പിള്ളി പുള്ളിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോസ് (യു.എസ്.എ.), ജെസി. മരുമക്കൾ : ജെയ്‌സമ്മ (യു.എസ്.എ.), പരേതനായ സിറിയക്ക് ( നിരപ്പത്ത്, മാറിക).