kob-thankkachan-

വേളൂർ: പുളിച്ചിപ്പറമ്പിൽ പി. എം. തങ്കച്ചൻ (83, റിട്ട. വി. കെ. നാണപ്പൻ ആൻഡ് കമ്പനി) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: ടി. ലാൽജി. ടി ലൈജു, ടി. ലിജോയി. മരുമക്കൾ: ഹേമ, ശ്രീജ. സംസ്ക്കാരം ഇന്ന് 2 ന് വേളൂർ എസ്. എൻ. ഡി. പി. ശ്മശാനത്തിൽ