പായിപ്പാട്: കിങ്ങണംചിറ പീടികയിൽ കെ. ജെ. വർഗീസ് (61) നിര്യാതനായി. ഭാര്യ: മേഴ്സി കിങ്ങട കുടുംബാംഗമാണ്. മക്കൾ: ഷീനു വർഗീസ്, ഷിനോ വർഗീസ്. മരുമകൾ: നീതു ആന്റണി. സംസ്ക്കാരം ഇന്ന് 3.30 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.