വൈക്കം : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് ആർട്ട് ഒഫ് ലിവിംഗ് വൈക്കം സെന്ററിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സെമിനാർ നടത്തും. വൈകിട്ട് 5.30ന് അക്ഷയ ലേണിംഗ് സെന്ററിലാണ് സെമിനാർ. ഫോൺ : 9847128126.