വൈക്കം : തിരുവിതാംകൂർ ദേവസ്വം ബോർഡും, കേരള ക്ഷേത്രസംരക്ഷണ സമിതി വൈക്കം മഹാദേവക്ഷേത്ര ശാഖാ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന രാമായണ മാസാചരണത്തോടനുബന്ധിച്ച് രാമായണ പാരായണം ചെയ്യുന്നതിന് താത്പര്യമുള്ളവർ മഹാദേവക്ഷേത്ര ഓഫീസിൽ ഫോൺ നമ്പർ സഹിതം അടുത്ത മാസം 3ന് മുൻപായി അപേക്ഷ സമർപ്പിക്കണം. ഫോൺ : 9495524572, 8547874955,