മോനിപ്പള്ളി: കടുക്കപ്പാറയിൽ പ്രഭാകരപ്പണിക്കർ (82) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: വിജയകുമാരി, സുജാത, വിനോദ്, പ്രേംകുമാർ, സിന്ധു. മരുമക്കൾ: പരേതനായ വിനയൻ, വിജയകുമാർ,ഷൈലജ, ബിന്ദു, ശ്യാം. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.