വിരുപ്പുകാല: എസ്.എൻ.ഡി.പി യോഗം 259-ാം നമ്പർ വിരുപ്പുകാല ശാഖ ഭാരവാഹികളായി സാന്റപ്പൻ പുത്തൻപറമ്പ് (പ്രസിഡന്റ്), മനോജ് വല്യമട (വൈസ് പ്രസിഡന്റ്), സി.പി.മനോഹരൻ (സെക്രട്ടറി), ദിലീപ് മാലിക്കായൽ, വി.എം.മുകേഷ് കുമാർ, പി.ബി.സലിമോൻ, പി.കെ.രാജപ്പൻ, സലിമോൻ മേക്കേരിച്ചിറ, ഷിജിമോൻ വക്കിൽചിറ, ദിനേശൻ വല്യമടച്ചിറ ( (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ), കെ.ആർ.ബിജു,എ.കെ.വിശ്വൻ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.