ചങ്ങനാശേരി: കുറിച്ചി ഗവൺമെന്റ് ഹോമിയോ കോളേജിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾ നേരിടുന്ന ശാരീരിക, മാനസിക പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം സാദ്ധ്യമാക്കുന്ന ചികിത്സാരീതിയേക്കുറിച്ച് ബോധവത്കരണ സി.എച്ച്.സി സബ് സെന്ററിൽ 29ന് രാവിലെ 10.30 മുതൽ നടത്തും. വാർഡ് മെമ്പർ ആർ. രാജഗോപാൽ ഉദ്ഘാടനം ചെയ്യും.