kob-kunjumol

കുറിച്ചി: ചിറയ്ക്കൽ പരേതനായ സി.എ. ചാക്കോയുടെ ഭാര്യ കുഞ്ഞുമോൾ (56) നിര്യാതയായി സംസ്‌ക്കാരം ഇന്ന് 10ന് കുറിച്ചി സെന്റ് സേവ്യേഴ്‌സ് (എണ്ണായ്ക്കച്ചിറ) പള്ളിയിൽ. കുറിച്ചി നെടുന്തറ കുടുംബാംഗമാണ്. മകൻ: ശ്യാം. മരുമകൾ: ചിന്നു.