ഇടക്കുന്നം: കുഴിവേലിൽ വീട്ടിൽ കെ.കെ.ശ്രീധരന്റെ ഭാര്യ തങ്കമ്മ (76)നിര്യാതയായി.സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.മക്കൾ: രാജു,രാജപ്പൻ, രജി,ഷീല. മരുമക്കൾ: ഷൈലജ (പാറയിൽ, ഇടക്കുന്നം), സിജി (കൊളാത്ത് വെളിയിൽ ,ചേർത്തല), നിഷ (നടിച്ചിറയിൽ, അമലഗിരി), രാജു വാരിക്കാട്ട്.