കുറവിലങ്ങാട്: കോഴാ കാഞ്ഞിരത്തുങ്കൽ പരേതനായ സെബാസ്റ്റ്യന്റെ (പാപ്പച്ചൻ) ഭാര്യ ഏലിക്കുട്ടി (78) നിര്യാതയായി. സംസ്‌ക്കാരം നടത്തി. അമനകര വാഴയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ബാബു, സാബു, ഷീജ. മരുമക്കൾ: ലൈസമ്മ ഏർത്തയിൽ (അടുക്കം), സോയ റോസ്‌വില്ല (കുര്യനാട്), ടോമി വലിയതാഴത്ത് (പകലോമറ്റം).