പാമ്പാടുംപാറ:ചാലുവള്ളിൽ പരേതനായ കുമാരന്റെ ഭാര്യ ജാനകി (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് 2:30ന് വീട്ടുവളപ്പിൽ. മക്കൾ:ഗോപി, ശശി, മന്മഥൻ, പൊന്നപ്പൻ, മോഹനൻ,രവീന്ദ്രൻ,വിജയമ്മ, ഭാമ, സതി. മരുമക്കൾ:നളിനി, ഓമന,വിജയമ്മ, ലത, ജയാ,സുഗന്തി, ശശി, പ്രദീപ്കുമാർ, മനോജ്