kob-ramadevi

ചെറുവള്ളി: തകടിക്കൽ പീടികയിൽ പരേതനായ മോഹൻദാസിന്റെ ഭാര്യ സി.കെ.രമാദേവി (52) നിര്യാതയായി. എരുമേലി ചൂണ്ടശേരിൽ കുടുംബാംഗമാണ്. മക്കൾ: അനുഷ, അൻജുഷ, അനൂപ്, അശ്വിൻ. മരുമക്കൾ: സുരേഷ്, മുകേഷ്. സംസ്‌ക്കാരം നടത്തി.