തെങ്ങണ: ഇലവുംമൂട്ടിൽ പരേതനായ ഇ. സി. മാത്യുവിന്റെ (റിട്ട. പൊലിസ്) ഭാര്യ അന്നമ്മ മാത്യു (88) നിര്യാതയായി. ഇലഞ്ഞി പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പാപ്പച്ചൻ, ലീലാമ്മ, റോസമ്മ, തങ്കപ്പൻ, രാജു, അനു. മരുമക്കൾ: എത്സമ്മ (തൂമ്പുങ്കൽ, മാടപ്പള്ളി), ചെറിയാൻ (ഞാലിയിൽ, വാഴപ്പിള്ളി), ജോർജ് (ചൂരപ്പറമ്പിൽ, എടത്വ), ഗ്രേസമ്മ (ചെറിയ മുക്കട, പാലക്കാട്), ജയിനമ്മ ചേനമറ്രം, മാമ്മൂട്), പരേതനായ ജോസ് മാമ്മൂട്ടിൽ, മാമ്മൂട്. സംസ്ക്കാരം ഇന്ന് 2. 30 ന് വെരൂർ സെന്റ് ജോസഫ് ദേവാലയത്തിൽ.