kob-pamkajakshi

കോഴാ: പരേതനായ വാഴക്കൽ നാരായണന്റെ ഭാര്യ പങ്കജാക്ഷി നാരായണൻ (78) നിര്യാതയായി. നീഴൂർ കല്ലുംത്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: കോമളവല്ലി ഉദയൻ (റിട്ട. ടീച്ചർ), ശ്രീനിവാസൻ. മരുമക്കൾ: ഉദയൻ (റിട്ട. സി. ഐ), ജയശ്രീ അമനകര. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.