kob-mathew

കടയനിക്കാട് : വെട്ടിത്താനത്ത് (ചോതിരക്കുന്നേൽ) വി.ഒ. മാത്യുവിന്റെ ഭാര്യ അമ്മിണി (64) നിര്യാതയായി. മല്ലപ്പള്ളി നൂഴമുറിയിൽ കുടുംബാംഗമാണ്. മക്കൾ : ബിജു, ബിനു. മരുമക്കൾ : ലിബി (എസ്.ബി കോളേജ്), ആശ (വടക്കയിൽ മല്ലപ്പള്ളി). സംസ്ക്കാരം ഇന്ന് 11 ന് കടയനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.