kob-vishwambaran-

പുഞ്ചവയൽ: കടമാൻതോട് ചെമ്മഴിക്കാട് എം. വിശ്വംഭരൻ (80) നിര്യാതനായി. ഭാര്യ: ശാന്തമ്മ വിശ്വംഭരൻ. മകൻ: സി. വി. വിനോദ്. മരുമകൾ: ശാന്തമ്മ വിനോദ്. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.