kob-mathai-mundakayam-

മുണ്ടക്കയം: പുതുച്ചിറ മത്തായി ദേവസ്യ (90) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ കുവപ്പള്ളി പള്ളിവാതുക്കൽ കുടംബാംഗമാണ്. മക്കൾ: ആനിയമ്മ, ഗ്രേസി, മേരിക്കുട്ടി, സിസിലി, മോളി, ഷേർളി, റോയി, ലിസി, പരേതനായ റോജോ. മരുമക്കൾ: രാജൻ, ജോണി, ജേക്കബ്, ജോസ്, സണ്ണിച്ചൻ, കറിയാച്ചൻ, ജയ, ജോസി, ഷീജ. സംസ്ക്കാരം ഇന്ന് 11 ന്.