kob-vijayamma-

സ്വർണ്ണവിലാസം: ലക്ഷ്മി വിലാസം പരേതനായ ഗോപാലൻ കൃഷ്ണൻ നായരുടെ( സി. പി. ഐ. മുൻ ജില്ല ഓഫീസ് സെക്രട്ടറി)ഭാര്യ: കെ. ജി വിജയമ്മ (78, കാഞ്ചിയാർ, ട്രൈബൽ സ്കൂൾ ടീച്ചർ) നിര്യാതയായി. മക്കൾ: ബീനാ, ബാലു. മരുമക്കൾ: വാസു ദേവൻ നായർ (മഴവന്നൂർ, സ്വർണവിലാസം), സുനിജ. സംസ്ക്കാരം നടത്തി.